കിട്ടിയ പണിയും കളഞു ഞാന്‍ കിട്ടാത്ത പണിതേടിയലഞു പെട്ടെന്നു പണക്കരനാകണമന്ന മോഹമാണതിനെന്നെ പ്രേരിപ്പിച്ചതന്ന് കരുതരുത് തിട്ടപെടുത്താനവാത്ത കടവും എട്ടും പൊട്ടും തിരിയാത്ത കുട്ടികളുടെ വറ്റാത്ത കണ്ണുകളും വട്ടിപ്പലിശക്കു വാങിയ നോട്ടിന്റെ കെട്ടുകളും എന്നെ വട്ടാക്കി മാറ്റി മുട്ടനാടിന്റെ മട്ടുള്ള എന്റെ മൊട്ട മുതലാളി വച്ചു നീട്ടുന്ന റിയാല്‍ തട്ടിയിട്ടുകൊണ്‍ട് ഞാന്‍ തട്ടിക്കയറി വട്ടിവിറ്റങ്കിലും ഞാന്‍ വീട്ടുകാരെ നോക്കും ഈ സലാലയെന്ന ഇട്ടാ വട്ടത്തു നിന്നും വിട്ടാലല്ലാതെ കിട്ടില്ലയിനി രക്ഷ
പാവം ഭീകരരെ അവരുടെ കുലതൊഴില്‍ - കന്നുകാലി വെട്ട്, ആടു വെട്ട് പോലെ മനുഷ്യകുരുതി- ചെയ്യുന്നതിനു തടസ്സം നില്‍ക്കുന്നവരെ കൊന്നൊടുക്കുകയോ തുരത്തുകയോ ചെയ്യണം!
അപ്പോള്‍ ബോബെയിലെ ഹിന്ദുക്കളാണു പ്രശ്നക്കാര്‍ - അല്ലെ?.
മറുപടിഇല്ലാതാക്കൂപാവം ഭീകരരെ അവരുടെ കുലതൊഴില്‍ - കന്നുകാലി വെട്ട്, ആടു വെട്ട് പോലെ മനുഷ്യകുരുതി- ചെയ്യുന്നതിനു തടസ്സം നില്‍ക്കുന്നവരെ കൊന്നൊടുക്കുകയോ തുരത്തുകയോ ചെയ്യണം!
മിടുമിടുക്കന്‍........ കീപ് ഇറ്റ് അപ്പ്