ഇതെല്ലാം കുഞ്ഞ് വെളിയില്‍ വന്നതിന്നു ശേഷമാണ്, എന്നാല്‍ പുറം ലോകം കാണാന്‍ പോലും അനുവദിക്കാതെ എത്ര എത്ര ജന്മങ്ങലേയാണ് ഇന്ന് കൊന്നൊടുക്കികൊണ്ടിരിക്കുന്നത്? അബോര്‍ഷന്‍ എന്ന ഓമനപ്പേരില്‍ കുഞ്ഞുങ്ങലേ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു - ലോകമൊട്ടുക്കും.
ആദ്യത്തെ ഫോട്ടൊ ഫേക്കാണെങ്കിൽ രണ്ടാമത്തേത് മെഡിക്കൽ സ്റ്റുഡന്റ് ജീവൻ നഷ്ടപെട്ട കുഞ്ഞുങ്ങളെ പഠിക്കാനുപയോഗിക്കുന്നു. പഠിക്കുന്നത് നാളെ മറ്റുള്ളവരെ രക്ഷപെടുത്താനാണെങ്കിൽ നല്ലൊരൂ കർമ്മം തന്നെ.
എന്നാൽ പുറം ലോകം കാണാനനുവദിക്കാതെ കശാപ്പ് ചെയ്യുന്നവരുണ്ട് ഇവിടെ...
ഇതുകുറച്ചുകഷ്ടമാണ്..............
മറുപടിഇല്ലാതാക്കൂപൈശാചികം അല്ലാതെന്തു പറയാന്‍
മറുപടിഇല്ലാതാക്കൂഇന്ന് ലോകത്ത് പച്ചക്ക് കൊല്ലുന്നതിനോളം വരില്ലല്ലോ കൊന്നതിനെ തിന്നുന്നതിന്!!!........
മറുപടിഇല്ലാതാക്കൂഎല്ലാം നരഭോജ്യം തന്നെ.... ഇങ്ങനെയല്ലെന്കില്‍ മറ്റൊരു രീതിയില്‍......
ഇതെല്ലാം കുഞ്ഞ് വെളിയില്‍ വന്നതിന്നു ശേഷമാണ്, എന്നാല്‍ പുറം ലോകം കാണാന്‍ പോലും അനുവദിക്കാതെ എത്ര എത്ര ജന്മങ്ങലേയാണ് ഇന്ന് കൊന്നൊടുക്കികൊണ്ടിരിക്കുന്നത്? അബോര്‍ഷന്‍ എന്ന ഓമനപ്പേരില്‍ കുഞ്ഞുങ്ങലേ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു - ലോകമൊട്ടുക്കും.
മറുപടിഇല്ലാതാക്കൂനാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
മറുപടിഇല്ലാതാക്കൂശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......
ആദ്യത്തെ ഫോട്ടൊ ഫേക്കാണെങ്കിൽ രണ്ടാമത്തേത് മെഡിക്കൽ സ്റ്റുഡന്റ് ജീവൻ നഷ്ടപെട്ട കുഞ്ഞുങ്ങളെ പഠിക്കാനുപയോഗിക്കുന്നു. പഠിക്കുന്നത് നാളെ മറ്റുള്ളവരെ രക്ഷപെടുത്താനാണെങ്കിൽ നല്ലൊരൂ കർമ്മം തന്നെ.
മറുപടിഇല്ലാതാക്കൂഎന്നാൽ പുറം ലോകം കാണാനനുവദിക്കാതെ കശാപ്പ് ചെയ്യുന്നവരുണ്ട് ഇവിടെ...